വയനാട് ചുരം ഒൻപതാം വളവിന് മുകളിൽ കാർ ട്രൈനെജിൽ ചാടി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല പുലർച്ചെയാണ് അപകടം നടന്നത്. ഹൈവേ പോലീസ് സ്ഥലത്തെത്തി ട്രൈനെജിൽ നിന്ന് കാർ നീക്കം ചെയ്തു ചുരത്തിൽ ഗതാഗത തടസം ഇല്ല.
ചുരത്തിൽ വാഹനാപകടം