വയനാട് സ്വദേശിനി എറണാകുളത്ത് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു

പുൽപ്പള്ളി : വേലിയമ്പം സ്വദേശിനി എറണാകുളത്ത് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു.സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന കമ്മിറ്റിയംഗം പനമരം പി.ടി. പ്രേമാനന്‍-വി. കൃഷ്ണവേണി ദമ്പതികളുടെ മകള്‍ അരുന്ധതിയാണ്(25)മരിച്ചത്. ഇന്നലെ രാവിലെയാണ് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു. സംസ്‌കാരം ബുധന്‍ വൈകുന്നേരം വേലിയമ്പം മരകാവ് വെംഗിണിശേരി വീട്ടുവളപ്പില്‍. ഭര്‍ത്താവ്: രാഹുല്‍(എറണാകുളം).


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *