പുല്‍പ്പള്ളി: ബത്തേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണികൂപ്പ് സ്വദേശി ജിന്സണ് സണ്ണിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. വിവിധ കാരണങ്ങളാല്‍ കുറേക്കാലമായി ജിന്സണ് സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
