പുറ്റാട് :കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചാ യത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തി ക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നിയമനടപടി സ്വീകരിക്കുന്നു