മാനന്തവാടി : ഭിന്ന ശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറഷൻ ഓഫ് ഡിഫറെൻറ്ലി ഏബിൾഡ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റ് ആയി ശ്രീ.അനിൽകുമാറിനെയും സെക്രട്ടറി ആയി ശ്രീ.ഷിജു ടി പി യെയും ട്രഷറർ ആയി ശ്രീ.ഷിജു സി.എസ്. നെയും വൈ: പ്രസിഡൻറ് പ്രദീപൻ ടി നെയും ജോ : സെക്രട്ടറി ആയി സജി കൂപ്പുഴ യെയും മാനന്തവാടി ട്രൈസം ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു
കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റലി എബിൾഡ് എംപ്ലോയീസിന് പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു
