വയനാട് ചുരം എട്ടാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.വാഹനങ്ങൾ വൺവെ ആയി കടന്നു പോവുന്നുണ്ട്.ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനമുണ്ടെന്ന് ഉറപ്പ് വരുത്തുക. ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.
വയനാട് ചുരം എട്ടാം വളവിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
