കർണാടക തലക്കാടി പോലീസ് സ്റ്റേഷൻ പരിധിയിലെ തലക്കാവേരി പുഴയിൽ കുളിക്കാനിറങ്ങിയ കേണിച്ചിറ രാജീവ്ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിലിനെയാണ് കാണാതായത്. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായിരുന്ന മൂവർ സംഘമാണ് പുഴയിൽ കുളിക്കാനിറിങ്ങിയത്. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല.
യുവാവിനെ പുഴയിൽ കാണാതായി
