വയനാട് ചുരത്തിൽ വാഹനത്തിന് തീപ്പിടിച്ചു.ദോസ്ത് പിക്ക് അപ്പിനാണ് തീ പിടിച്ചത്. ഹൈവേ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട് ഗതാഗത തടസ്സം നേരിടുന്നുണ്ട്.മുക്കം ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നുള്ളൂ.
വയനാട് ചുരത്തിൽ വാഹനത്തിന് തീപ്പിടിച്ചു
