അടിവാരം : വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു , ചുരം അഞ്ചാംവളവിന് സമീപമാണ് പിക്കപ്പിന് തീ പിടിച്ചത്. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന് തീപ്പിടിച്ചത്.ജീവനക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. മുക്കം ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത് ഇതേ തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു
വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു
