കൽപ്പറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണം ടി സിദ്ധിഖ് എം എൽ എ .തെരച്ചിൽ നിർത്തിയത് ദുരന്തബാധിതരോട് ചെയ്ത അനീതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനം നിലച്ചു തുടർചികിത്സയെ പറ്റി സർക്കാർ മിണ്ടുന്നില്ല നടപടിയില്ലെങ്കിൽ യുഡി എഫിൻ്റെ നേതൃത്വത്തിൽ ജനകീയ തെരച്ചിൽ നടത്തും.അല്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിന് നേതൃത്വം നൽകും – വാർത്താ സമ്മേളനത്തിൽ എംഎൽഎ പറഞ്ഞു