കോഴിക്കോട് : വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പൊക്കുന്ന് മുജാഹിദ് പള്ളിക്ക് സമീപം കാരാട്ടിയാട്ടിൽ അബുലബീബിന്റെയും ഡോ. ഷാഹിബ മുൻതാസി (ഇഖ്റ ഹോസ്പിറ്റൽ) ൻറെയും മകൾ ഇയാന ലബീബ് ആണ് മരിച്ചത്.