കുറ്റ്യാടി ചുരം നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ട്രാവല്ലറിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു