മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമെന്ന് റവന്യു മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീരഭാഗങ്ങൾ ഡിൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമായിരുന്നു. കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു