ബത്തേരി :മാതമംഗലം സ്വദേശി പാലക്കുനിയിൽ മൂസയുടെ മകൻ സജീർ (37 ) ആണ് മരിച്ചത്. പുത്തൻകുന്ന് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയും തുടർന്ന് സുഹൃത്തുകൾ ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരണപ്പെട്ടു. മരണം ഹൃദയാഘാതം മൂലമാണ്. ഖബറടക്കം വൈകിട്ട് 5. 30ന് നായ്ക്കട്ടി ജുമാ മസ്ജിദിൽ