ബത്തേരി : ദേശീയപാത കല്ലൂർ 67 ൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. വൈകിട്ട് 5:15 ഓടെയാണ് അപകടം സംഭവിച്ചത്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
ദേശീയപാത-766 കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
