വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കും: കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ

വയനാടിന് എന്താണോ വേണ്ടത് അത് ചെയ്തിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ദുരന്ത സമയത്തെ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഗ്ദാനങ്ങൾ പാഴായെന്ന പ്രചാരണം ഉപേക്ഷിക്കണമെന്നും. കേന്ദ്രം ഒരിക്കലും ദുരന്തം ബാധിച്ച സംസ്ഥഥാനങ്ങളെ കൈവിട്ടിട്ടില്ല. വയനാട് ദുരന്തം ഹൃദയഭേദകമെന്നും നിർമല സീതാരാമൻ

 

വയനാടിന് കേന്ദ്ര സർക്കാരിൻ്റെ കരുതലും സഹായവും ലഭിക്കും. എന്തൊക്കെയാണോ ചെയ്യേണ്ടത് അതൊക്കെ ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *