മുണ്ടക്കൈ- ചൂരൽമലരക്ഷാപ്രവർത്തനം പഠിക്കാൻനീലഗിരി ജില്ലാ ഭരണകൂടം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനം പഠിക്കാൻ നീലഗിരി ജില്ലാഭരണകൂടം ജില്ലയിൽ. രണ്ട് ദിവസങ്ങളിലായുള്ള ദർശനത്തിന് കൂനൂർ” പഠനത്തിൻ്റെ ഭാഗമായി സംഘം നാളെ (ഒക്ടോബർ 19) ചൂരൽമല സന്ദർശിക്കും. മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിൽ റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ, ഏകോപനം, രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയാവതരണം നടത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *