കൽപ്പറ്റ: നവ്യ ഹരിദാസിനെ വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമാണ് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസ്.
നവ്യ ഹരിദാസിനെ വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു
