തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്‌ടമായതും നശിച്ചതുമായ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരിബാധിതർക്കു സൗജന്യമായി നൽകാൻ മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി.