ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ ജില്ലയിലെത്തി

വയനാട് ലോക്‌സഭാ മണ്ഡലം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകൻ എം ഹരിനാരായണൻ ആന്ധ്രപ്രദേശ് മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറായ ഹരിനാരായണൻ 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൽപ്പറ്റ പൊതുമാരമത്ത് റസ്റ്റ് ഹൗസിൽ നിരീക്ഷകൻ്റെ ഓഫീസ് പ്രവർത്തനം തുടങ്ങി. രാവിലെ 9 30 മുതൽ രാവിലെ 10.30 വരെ പൊതുനിരീക്ഷകൻ്റെ സന്ദർശനം കാണാം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *