പനമരം:പനമരത്ത് രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരണപ്പെട്ടു. പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ