കോഴിക്കോട് :ഉള്ളിയേരി സംസ്ഥാന പാതയില്‍ കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രക്കാരനായ മലപ്പുറം ചെമ്മാട് സ്വദേശി മുന്നിയൂർ രതീബ് (30) ആണ് മരിച്ചത്. കുറ്റ്യാടി റൂട്ടില്‍ സർവീസ് നടത്തുന്ന ഓമേഗ ബസ് എതിരേ വന്ന രതീബിന്റെ ബൈക്കിലിടിക്കുകയായിരുന്നു
ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
