കാസർഗോഡ് – ഇരിയണ്ണിയിൽ വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മൂന്നാം സ്ഥാനം നേടി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ വിഭാഗത്തിൽ മൈസ ബക്കർ ഒന്നാം സ്ഥാനവും, അബീഷാ സിബി രണ്ടാംസ്ഥാനവും നേടി. 18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിത്യൻ ആർ രണ്ടാം സ്ഥാനവും, 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അമൻ മിഷ് ഹൽ മൂന്നാം സ്ഥാനവും നേടി
സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാടിന് മൂന്നാം സ്ഥാനം
