കൽപ്പറ്റ : ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്തെ ഹോംസ്റ്റേയ്ക്കാണ് രാവിലെ 8 മണിയോടെ തീപിടിച്ചത്. കൽപറ്റ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീഅണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം ആളില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്
ഹോംസ്റ്റേയ്ക്ക് തീപിടിച്ചു
