കൽപറ്റ: വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തിരഞ്ഞെടു പ്രചാരണത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും.രാവിലെ 9.30 ന് കമ്പളക്കാട് പൊതുയോഗത്തിൽ പ്രസംഗിക്കും. 10.30 ന്പൊതുയോഗം മാനന്തവാടി,12 ന് ഊര് സന്ദർശനം, ഉച്ച ഭക്ഷണം പനമരം നീർവാരം നടുവിൽ മുറ്റം ഊരിൽ. 2.30 ന്ബത്തേരിയിൽ പൊതുയോഗത്തിലും പങ്കെടുക്കും.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
