കൽപ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനം പോളിംഗ്. ഇത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 73.48 ഉം 2019ൽ 80.33 ഉം ആയിരുന്നു. നിയോജകമണ്ഡലങ്ങളിൽ
മാനന്തവാടി-63.89 %
ബത്തേരി-62.68 %
കൽപ്പറ്റ-65.45 %
തിരുവമ്പാടി-66.39 %
ഏറനാട്-69.42 %
നിലമ്പൂർ-61.91 %
വണ്ടൂർ-64.43 %
എന്നിങ്ങനെയാണ് പോളിംഗ് ശതമാനം
വയനാട് മണ്ഡലങ്ങളിലെ വോട്ടിംഗ് വിവരം (ആകെ വോട്ട്, പോൾ ചെയ്തത് എന്ന ക്രമത്തിൽ):
- മാനന്തവാടി –2,02,930,1,29,669
- സുൽത്താൻ ബത്തേരി-2,27,489, 1,42,591.
- കൽപ്പറ്റ-2,10,760-1,37,958.
- തിരുവമ്പാടി-1,84,808-1,22,705.
- ഏറനാട്-1,84,986-1,28,430.
- നിലമ്പൂർ-2,26,541-1,40,273.
- വണ്ടൂർ-2,34,228-1,50,917.