കൊച്ചി :സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് 880 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ 56,360 രൂപയായിരുന്നു ഒരു പവന്റെ വില. ഒരു ഗ്രാമിന് ഇന്ന് 6935 രൂപയാണ് വില. ഒരു പവന് 59,640 വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില കുത്തനെ ഇടിഞ്ഞത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
