അഞ്ചുകുന്ന് കല്ലിട്ടാംകുഴി സന്തോഷ് (48) ആണ് ഇന്ന് 12 മണിക്ക് വീട്ട് മുറ്റത്ത് കുഴഞ്ഞ് വീണത്. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം നാളെ ഉച്ചക്ക് വീട്ട് വളപ്പിൽ. ഭാര്യ: സബിത മകൾ: ശ്രീലക്ഷ്മി.