നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്ര മഹോത്സവം 2025 ജനുവരി 18 (മകരം 5)ആം തീയതി മുതൽ 24,25 (മകരം 11,12) തീയതി വരെ വിപുലമായി കൊണ്ടാടുവാൻ തീരുമാനിച്ചു. ഉത്സവ ആഘോഷ കമ്മിറ്റിക്കായി നാരായണൻ കല്ലടിക്കോട് കൺവീനർ ആയും, നാരായണൻ കുന്നുമ്മൽ മാൻകുന്ന്, ബാലൻ മാൻകുന്ന്, ഷിബു നെല്ലിമുണ്ട, സുരേഷ് നേടുംബാല, രമേഷ് മാൻകുന്ന് എന്നിവർ ജോയിൻ കൺവീനർമാർ ആയും, ബിജു കല്ലടിക്കോട്, ബിനോയ് മാൻകുന്ന് എന്നിവർ ട്രഷറർമാർ ആയും, സിദ്ദിഖ് പാളയം,കോഴിക്കോട്, രതീഷ് മാൻകുന്ന്, ബിജുമോൻ മാൻകുന്ന്, ശശീന്ദ്രൻ തൃക്കളയൂർ, ശാന്താനന്ദൻ കോഴിക്കോട്, ബിന്ദു മീനങ്ങാടി എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിട്ടുള്ള
51 അംഗ ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു