ഡിസംബർ 21, 22, 23 തിയ്യതികളിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ് പ്രകാശനം ചെയ്തു.
പി. ഗഗാറിൻ, സി.കെ.ശശീന്ദ്രൻ , പി .വി.സഹദേവൻ, കെ.റഫീക്ക്, വി.വി.ബേബി, പി.ആർ ജയപ്രകാശ്, എം.എസ് സുരേഷ് ബാബു, കെ.വൈ നിധിൻ’ എം.എസ് വിശ്വനാഥൻ, എന്നിവർ പങ്കെടുത്തു.