രാഹുലും പ്രിയങ്കയും നാളെ വയനാട് മണ്ഡലത്തിൽ എത്തും നാളെ രാവിലെ 11ന് കോഴിക്കോട് എത്തുന്ന ഇരുവരും 12 മണിക്ക് മുക്കം, 2.15 ന് കരുളായി, 3.30 ന് വണ്ടൂർ, 4.30 ന് എടവണ്ണ എന്നിവിടങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഞായറാഴ്ച വയനാട് ജില്ലയിലെത്തുന്ന രാഹുലും പ്രിയങ്കയും 10.30 ന് മാനന്തവാടിയിലും 12.15 ന് സുൽത്താൻ ബത്തേരിയിലും, 1.30 ന് കൽപ്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കും.
വോട്ടർമാരോട് നന്ദി പറയാൻ രാഹുലും പ്രിയങ്കയും നാളെ വയനാട് മണ്ഡലത്തിൽ
