വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഗണർ കാറിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാരം പരിക്കേറ്റു.. സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു.
വയനാട് ചുരത്തിൽ വാഹനാപകടം; കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു
