കല്പറ്റ :ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ താർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചുണ്ടേൽ സ്വദേശി നവാസ് ആണ് മരണപ്പെട്ടത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.