സുൽത്താൻ ബത്തേരി : ദേശീയപാത 766 കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രാത്രി 8:30 മണിയോടെയാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത് ,അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നു.