വയനാട് ചുരം ആറാം വളവിൽ കടുവ ബൈക്കിന് മുമ്പിൽ ചാടി KL11AG6888 എന്ന ബൈക്കിന് മുൻപിലേക്ക് ആണ് കടുവ ചാടിയത് രാത്രി 7:00 മണിയോടുകൂടിയാണ് സംഭവം. ഫോറസ്റ്റ്, പോലീസ് അധികൃതർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്