മാനന്തവാടി: കണ്ണൂർ യൂണിവേഴ്‌സിറ്റി എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രസാന ഷെറിൻ.തലശ്ശേരി കതിരൂർ സ്വദേശിയായ രസാന, പോലീസ് ഓഫീസറായ സി മജീദിൻ്റെയും അധ്യാപികയായ ഇ.കെ റഹീമയുടെയും മകളാണ്.
എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി രസാന ഷെറിൻ
