ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു പോലീസ്. പുഷ്പ 2 എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ താരത്തിനെതിരെ നടപടി എടുത്തിട്ടുള്ളത്. ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്.
നടൻ അല്ലു അർജുൻ അറസ്റ്റിൽ
