മീനങ്ങാടി : മീനങ്ങാടി പോലീസ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്. കരണി സ്വദേശി അഖിൽ (19) നാണ് പരിക്കേറ്റത്. രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ യുവാവിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.