ബത്തേരി :സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ അന്താരാഷ്ട്ര ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ചു WMO Arts & Science College Muttil വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏകദിന പ്രകൃതി പoന ക്യാമ്പ് സംഘടിപ്പിച്ചു, ക്യാമ്പ് ഓഫീസർ ബി.പി. രാജു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്തു വിശദീകരണം നടത്തി,M .K വിനോദ് കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കല്ലുമുക്ക് സെക്ഷൻ വനയാത്രക്ക് നേതൃത്വം നൽകി, ഷൈജു P .K , പരിസ്ഥിതി പ്രവർത്തകൻ ക്ലാസ് എടുത്തു , അസിസ്റ്റന്റ് പ്രെഫസർ Dr : മുഹമ്മദ് സെയ്ദ് , എം . കെ, ആശംസ അർപ്പിച്ചു, ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി, അസിസ്റ്റന്റ് പ്രെഫസർ ഷഹീറ . കെ . എ . നന്ദി രേഖപ്പെടുത്തി
ഏകദിന പ്രകൃതി പoന ക്യാമ്പ് സംഘടിപ്പിച്ചു
