കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് (KDCB)വയനാട് ജില്ലാ കമ്മറ്റി വരദൂരുള്ള മുഹമ്മദിന് മുച്ചക്രവാഹനം കൈമാറി. കൂടാതെ പുത്തുമലദുരന്തത്തിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച ഗ്രുപ്പിലെ വനിതാ മെമ്പർ കൂടിയായ വിജയകുമാരി ടീച്ചറെ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ കെ ഡി സി ബി വയനാട് ജില്ലാ പ്രസിഡന്റ് ജോർജ് തൃക്കൈപറ്റ. സെക്രട്ടറി സിയാദ് കബളക്കാട്. ബേബി കല്പറ്റ. ഗ്രൂപ്പ് മെംബേർസ് എന്നിവർ പങ്കെടുത്തു
മുച്ചക്രവാഹനം കൈമാറി; (കെ ഡി സി ബി )വയനാട് ജില്ലാ കമ്മറ്റി
