കണ്ണൂർ :പരിയാരം ഗവ: മെഡി: കോളേജിൽ പ്രവേശിപ്പിച്ച വയനാട്സ്വദേശിക്ക് എം.പോക്‌സ്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ശരീരത്തിൽ കുമിളകളുണ്ട്. ഇദ്ദേഹത്തെ പരിചരിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.