പനമരം :ചങ്ങാടിക്കടവ് പരക്കുനി മനാഫ് – സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് മരിച്ചത്. പനമരം ഗവൺമെൻറ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പുഴയിൽ മീൻ പിടിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് ശകാരിച്ചതിൻ്റെ മനോവിഷമത്തിൽ ആത്മഹത്യ എന്നാണ് സൂചന. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വിട്ടു നൽകും.