വയനാട് ചുരം ഒന്നാം വളവിൽ ഒരു ലോറി ടയർ പഞ്ചർ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്.ചുരത്തിൽ നല്ല വാഹനത്തിരക്കുണ്ട്. മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക. ഹൈവേ പോലീസ് സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.