ബത്തേരി :ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ഭൗതീകദേഹം ഡിസിസിയിലും സുൽത്താൻബത്തേരി ടൗൺ ഹാളിലും പൊതു ദർശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 2 ന് കൽപ്പറ്റ ഡിസിസി ഓഫീസിലും 3 ന് സുൽത്താൻ ബത്തേരി ടൗൺ ഹാളിലുമാണ് പൊതുദർശനം. സംസ്കാരം വൈകിട്ട് 5 ന് മണിച്ചിറയിലെ വീട്ടുവളപ്പിൽ
ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും, മകന്റെയും സംസ്കാരം ഇന്ന് വൈകിട്ട്
