ബത്തേരി :എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട്, ചെറുവണ്ണൂർ, ഒളവണ്ണ, റ ഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടി ൽ സി. അർഷാദ് [23], ഗോൾഡൻ വീട്ടിൽ കെ. മു ഹമ്മദ് ഷെഹൻഷാ[24] എന്നിവരാണ് പിടിയിലായ ത്. ഇവരിൽ നിന്ന് 1. 85 ഗ്രാം എം ഡി എം എ പിടികൂടി. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ ജില്ലാ ലഹരി വിരുദ്ധ സ്ക‌്വാഡും സുൽത്താൻ ബത്തേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് എം ഡി എം എ പിടികൂടിയത്. ഗുണ്ടൽപേട്ട ഭാഗത്ത് നിന്നും കാറിൽ വരുന്നതിനിടെയാണ് എംഡി എം എ യുമായി ഇവർ പിടിയിലായത്
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ.
