കൽപ്പറ്റ:പുത്തൂർവയൽ എ ആർ ക്യാമ്പിന് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അബ്ദുൽ റഹ്മാന് പരിക്കേറ്റു. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറിന് പരിക്ക്
