കടുവ പശുവിനെ ആക്രമിച്ചു കൊന്നു സംഭവം: നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നു

കൽപ്പറ്റ : പെരുന്തട്ടയിൽ പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ. പുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ച് കൊന്നത്. കടുവ കൊലപ്പെടുത്തിയ പശുക്കിടാവുമായിയാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നത്.ഉദ്യോഗസ്ഥരെത്തി ഉറപ്പു നല്‍കിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് നാട്ടുകാര്‍.

 

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *