കൽപ്പറ്റ:പെരിന്തട്ടയിൽ കടുവയെ പിടികൂടാനായി വനം വകുപ്പ് കൂടുസ്ഥാപിച്ചു . നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് പെരുന്തട്ട നടുപ്പാറയിലെ കോഫി ബോർഡ് പ്ലാൻ്റേഷനിലാണ് കൂട് സ്ഥാപിച്ചത്.കടുവ കൊലപ്പെടുത്തിയ പശുവിന്റെ ജഡവും കൂട്ടിൽ വെച്ചിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് ക്യാമ്പ് ഓഫീസ് തുറക്കും.