പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.നാളെ (31-12-2024) വൈകിട്ട് 5 മുതൽ ഗാന്ധി റോഡ് – വലിയങ്ങാടി ജംഗ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല.5 മണിക്ക് ശേഷം ബീച്ചിൽ വരുന്നവർ വാഹനങ്ങൾ പുറത്തെ പാർക്കിങ് ഏരിയയിൽ നിർത്തണം.ബീച്ചിൽ എത്തുന്നവർ രാത്രി ഒരുമണിക്കുള്ളിൽ മടങ്ങണം
പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്
