മേപ്പാടി : മിഠായി കഴിച്ച 10 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. മദ്രസാ വിദ്യാർത്ഥികളായ പത്ത് കുട്ടികളെയാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല. പിറന്നാൾ സമ്മാനമായി ലഭിച്ച മിഠായി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.16 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
മേപ്പാടിയിൽ മിഠായി കഴിച്ച 10 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
